സൗജന്യ ടൂളുകൾ
ഉപഭോക്താക്കളെ കേൾക്കാൻ സൗജന്യ ടൂളുകൾ
സൈൻ-അപ്പ് വേണ്ട, നിങ്ങൾ ടൈപ്പ് ചെയ്യുന്നതൊന്നും ബ്രൗസറിന് പുറത്ത് പോകില്ല.
NPS കാൽക്കുലേറ്റർ
“ഞങ്ങളെ മറ്റുള്ളവർക്ക് ശുപാർശ ചെയ്യാൻ എത്രത്തോളം സാധ്യതയുണ്ട്?” എന്നതിന് 0–10 സ്കെയിലിൽ കിട്ടിയ ഉത്തരങ്ങൾ എണ്ണൂ.
നിങ്ങളുടെ NPS
36
80 ഉത്തരങ്ങളിൽ ±16 (95% വിശ്വാസ്യത)
പ്രൊമോട്ടർമാരുടെ പങ്കിൽനിന്ന് വിമർശകരുടെ പങ്ക് കുറച്ചതാണ് NPS, −100 മുതൽ +100 വരെ.
CSAT കാൽക്കുലേറ്റർ
1–5 സംതൃപ്തി സ്കെയിലിലെ ഉത്തരങ്ങൾ എണ്ണൂ.
നിങ്ങളുടെ CSAT
80%
QR കോഡ് മേക്കർ
ഏത് ലിങ്കും ഒട്ടിക്കൂ: മെനു, റിവ്യൂ പേജ്, ഫോം. കോഡ് ഡൗൺലോഡ് ചെയ്ത് പ്രിന്റ് ചെയ്യൂ.
ഉത്തരങ്ങൾ തനിയെ വരണോ? AskBell നിങ്ങൾക്കായി ഫോമും QR പോസ്റ്ററും ഫലങ്ങളും തയ്യാറാക്കും.
സൗജന്യമായി തുടങ്ങുക